100 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച്‌ ലൂസിഫർ | filmibeat Malayalam

2019-04-01 246

Continous show makes another record lucifer latest record
ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടവും സ്വന്തമാക്കിയാണ് സിനിമ മുന്നേറുന്നത്. കലക്ഷനിലെ റെക്കോര്‍ഡുകള്‍ക്ക് പുറമേ പ്രദര്‍ശനത്തിന്‍രെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ സിനിമ. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ 100 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമെന്ന റെക്കോര്‍ഡ് ഈ സിനിമയ്ക്ക് സ്വന്തമാണ്.